ചെങ്ങന്നൂർ: വെൺമണി കുന്നുംപുറത്ത് വടക്കേതിൽ വീട്ടിൽ ചാക്കോ ഗീവർഗീസ് (ബേബി -96) നിര്യാതനായി. കുന്നുംപുറത്ത് കുടുംബാംഗമാണ്. ഭാര്യ: ചുനക്കര ആലാക്കാരൻ കുടുംബാംഗം മറിയാമ്മ ചാക്കോ. മക്കൾ: വർഗീസ് ചാക്കോ, പാസ്റ്റർ കെ.സി. ജോൺ, ജോഷ്വ ചാക്കോ, മാത്യു ചാക്കോ, ജേക്കബ് ചാക്കോ, എബ്രഹാം ചാക്കോ. മരുമക്കൾ: മോളി വർഗീസ്, ആലീസ് ജോൺ, ഡെയ്സി ജോഷ്വ, ഏലിയാമ്മ മാത്യു, സാറാ ജേക്കബ്, ഫേബ എബ്രഹാം.