ചെങ്ങന്നൂർ: മുളക്കുഴ കൊഴുവല്ലൂർ തൈവിളയിൽ ടി.ജി. സുകുമാര പിള്ളയുടെ ഭാര്യ എസ്. രാധാമണി (64) നിര്യാതയായി. മക്കൾ: സൂര്യ എസ്. പിള്ള, ശരണ്യ എസ്. പിള്ള, സുരഭി എസ്. പിള്ള. മരുമക്കൾ: സ്വാതി പി. നായർ (ദുബൈ), മിഥുൻ ശ്യാംചന്ദ്രൻ (ഷാർജ), എസ്.എൻ. സൂരജ് (ടെക്നോ പാർക്ക്, തിരുവനന്തപുരം). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് വീട്ടുവളപ്പിൽ.