ചേർത്തല: വയലാർ പഞ്ചായത്ത് എട്ടാം വാർഡ് പുതുവൽ നികർത്ത് പരേതനായ പവിത്രന്റെ ഭാര്യ കെ. സരസമ്മ (84) നിര്യാതയായി. മക്കൾ: സൗഷ, സൗധ, സി.പി. സലിൻ (ആലപ്പി കമ്പനി), സി.പി. സനോജ് (സെക്രട്ടറി, കാവിൽ എസ്.സി.ബി, പ്രസിഡന്റ്, കെ.സി. ഇ.സി ചേർത്തല താലൂക്ക് കമ്മിറ്റി), സി.പി. സജീവൻ (അസി.സെക്രട്ടറി, കൈനകരി പഞ്ചായത്ത്). മരുമക്കൾ: പൊന്നപ്പൻ, ഷാജി, ശ്രീലേഖ, സീതാലക്ഷ്മി, രമ്യ. സംസ്കാരം ബുധനാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.