വൈക്കം: ഉദയനാപുരം തച്ചനംവാതുക്കല്‍ പരേതനായ ചാക്കോച്ചന്റെ ഭാര്യ മേരി (90) നിര്യാതയായി. കളത്തിപ്പറമ്പില്‍ കുടുംബാംഗമാണ്. മക്കള്‍: വര്‍ഗീസ്, അന്നമ്മ, ജോസഫ്, ആന്റണി, ലീസമ്മ, സിബി, പരേതനായ വിന്‍സെന്റ് റോയി, ദേവസ്യ. മരുമക്കള്‍: ഗിരിജ വര്‍ഗീസ്, എല്‍സമ്മ, മിനി, സ്വപ്ന, ജെസി, പരേതരായ മാത്യു, ജോസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് ഉദയനാപുരം സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍.