തമ്പലക്കാട്: തൊടുപ്പയ്ക്കൽ ഭാർഗവിയമ്മ (98) നിര്യാതയായി. ഭർത്താവ്: പരേതനായ കുഞ്ഞപ്പൻ. മക്കൾ: പരേതനായ സോമൻ, രവീന്ദ്രൻ, വിജയൻ, ലളിത, മോഹനൻ, വിലാസിനി, ഇന്ദിര, ഷാജി. മരുമക്കൾ: വിശാല (മുളങ്കുന്ന്), വത്സ (കറുകച്ചാൽ), രാജമ്മ (അയർക്കുന്നം), പരേതനായ ഓമനക്കുട്ടൻ (അയർക്കുന്നം), ഷീബ (വടക്കാഞ്ചേരി), ശശി (പാലൂർക്കാവ്), രവീന്ദ്രൻ (കൂവപ്പള്ളി), ബിജി (പാലോലിൽ, തമ്പലക്കാട്). സംസ്കാരം തിങ്കളാഴ്ച വൈകീട്ട് നാലിന് വീട്ടുവളപ്പിൽ.