കരൂര്‍: കൂട്ടപ്ലാക്കല്‍ കെ.എം. ജോസഫ് (92) നിര്യാതനായി. ഭാര്യ: പരേതയായ റീത്താമ്മ ഇടപ്പാടി മുരിങ്ങയില്‍ കുടുംബാംഗം. മക്കള്‍: സാബു, നൈസ്, ബെന്നി, ബെസി, ബിജു (ദീപിക റിപ്പോര്‍ട്ടര്‍, പാലാ), ജോമോന്, റാണി (ഇരുവരും യു.കെ). മരുമക്കള്‍: സീനി കരുംകുറ്റിയില് പാലാ, വര്ക്കിച്ചന് മാന്നാത്ത് വെള്ളികുളം, ലില്ലി സ്രാമ്പിക്കല്‍ പുളിങ്കുന്ന് (ചാവറ പബ്ലിക് സ്കൂള്‍, പാലാ), ജോയ് മണ്ണഞ്ചേരില്‍ വലവൂര്‍, സെലിന് വിച്ചാട്ട് ചക്കാമ്പുഴ, സ്റ്റെല്ല മെതിപ്പാറ കടവൂര്‍, ജോജി മറ്റക്കരോട്ട് മറ്റക്കര (ഇരുവരും യു.കെ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് 3.30ന് കരൂര്‍ തിരുഹൃദയ ദേവാലയ സെമിത്തേരിയില്‍.