പൊൻകുന്നം: കരിമ്പുങ്കൽ നവോമി ജോസഫ് (86) നിര്യാതയായി. ചക്കുപുരക്കൽ കുടുംബാംഗമാണ്. ഭർത്താവ്: ജോസഫ് വള്ളോൻ. മക്കൾ: ഏലിക്കുട്ടി, ചാക്കോ, മേരി, ചിന്നമ്മ, ലിസി, സാറാമ്മ, സജി, ജെസി. മരുമക്കൾ: പാച്ചി, ജോയി, ജോയി ജയിംസ്, ജോജോ, സിന്ധു, പരേതയായ തെയ്യാമ്മ. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് പൊൻകുന്നം ഓൾ സെയിന്റ്സ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.