പാലാ: മുണ്ടുപാലം കണ്ണംകുളം ഏലിയാമ്മ (78) നിര്യാതയായി. മരങ്ങാട്ടുപിള്ളി ഉപ്പാംതടം കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ അഗസ്റ്റിൻ തോമസ് (റിട്ട. ഹൈസ്കൂൾ അധ്യാപകൻ). മക്കൾ: ലിസിറ്റ്, മെരിറ്റ് (ഫാത്തിമ മാതാ സ്കൂൾ, പിറവം), റോസിറ്റ്, തോംസൺ (മാർ ആഗസ്തിനോസ് കോളജ്, രാമപുരം), ജെയ്സൺ (കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം), വിൽസൺ (യു.കെ). മരുമക്കൾ: മാത്യു പി.ജെ പുളിക്കൽക്കുന്നേൽ പൂഞ്ഞാർ, സാബു പാലത്തിങ്കൽ (കടുത്തുരുത്തി ഇൻഡസ്ട്രിയൽ എസ്റ്റേറ്റ്, ഏറ്റുമാനൂർ), ബെന്നി വരളിക്കര രാമപുരം (അബൂദബി), ജിറ്റി പൈമ്പള്ളിൽ അയർക്കുന്നം (മുനിസിപ്പൽ ഓഫിസ്, പാലാ), മീനു ചൂരപ്പന്തിയിൽ ചേർപ്പുങ്കൽ. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് പാലാ ളാലം സെന്റ് മേരീസ് പഴയപള്ളി സെമിത്തേരിയിൽ.