പുലിയന്നൂര്‍: കിഴപറയാര് തറപ്പേല്‍ പരേതനായ വര്‍ക്കിച്ചന്റെ ഭാര്യ തങ്കമ്മ വര്ക്കിച്ചന് (96) നിര്യാതയായി. മിത്രകരി കരിവേലിത്തറ നാലുകെട്ടില്‍ കുടുംബാംഗമാണ്. മക്കള്‍: ബാബു (യു.എസ്.എ), ആന്റോ (ചെന്നൈ), ജയ, ടിറ്റി (യു.എസ്.എ), ലൈല, ഡെമി, ജോജോ, നോയല്‍ (ഖത്തര്‍), റാണി, ജിനി (യു.എസ്.എ). മരുമക്കള്‍: ബിന്ദു (യു.എസ്.എ), സൂസന് (ചെന്നൈ), ജോര്‍ജ്, ദേവിക (യു.എസ്.എ), തോമസ്കുട്ടി, പരേതനായ വക്കമ്മ, ബീന, വില്‍സി, റോയ്, ജോ ലാഫെര്ല (യു.എസ്.എ). മൃതദേഹം തിങ്കളാഴ്ച വൈകീട്ട് 5.30ന് വസതിയില്‍ കൊണ്ടുവരും. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് 2.30ന് പുലിയന്നൂരിലെ മകള്‍ പുളിക്കല്‍ ലൈലയുടെ ഭവനത്തിലെ ശുശ്രൂഷകൾക്കുശേഷം ഭരണങ്ങാനം സെന്റ് മേരീസ് ഫൊറോന പള്ളി കുടുംബകല്ലറയില്‍.