ഇലഞ്ഞി: ആലപുരം പാലയ്ക്കത്തടത്തിൽ (കിഴക്കേ കുന്നുംകുഴിയിൽ) ചാക്കോ കുര്യൻ (കുര്യാച്ചൻ -90) നിര്യാതനായി. ഭാര്യ: റോസമ്മ. അറുനൂറ്റിമംഗലം കണിയാംപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: ലീലാമ്മ തോമസ്, ഫാ. ജയിംസ് (ബ്രസീൽ), സിസ്റ്റർ ബീന എസ്.എം.എസ്, റോസിലി ബേബി, ജോർജ്കുട്ടി, സിസ്റ്റർ റാണിബൽ (എസ്.ഡി പാലോട്), ലയോണി സ്കറിയ (കുവൈത്ത്), ഫാ. ജോബി എം.എസ്.ടി (ബറോഡ, ഗുജറാത്ത്). മരുമക്കൾ: തോമാച്ചൻ, ബേബിച്ചൻ, മിനി, സ്കറിയ. സംസ്കാരം 11ന് രാവിലെ 10.30ന് മരങ്ങോലി സെന്റ് മേരീസ് ദേവാലയ സെമിത്തേരിയിൽ.