പൊൻകുന്നം: വലിയകരോട്ട് പരേതനായ സ്കറിയ കുര്യാക്കോസിന്റെ ഭാര്യ മറിയാമ്മ സ്കറിയ (98) നിര്യാതയായി. തമ്പലക്കാട് ആയല്ലൂർ കുടുംബാംഗമാണ്. മക്കൾ: ബാബു (വിമുക്ത ഭടൻ), ജോസ്, ബേബി, ചാക്കോച്ചി, കുഞ്ഞുമോൻ, മോള്, മോനിച്ചൻ (റിട്ട. പ്രധാനാധ്യാപകൻ, മണ്ണാർക്കാട്), ഡൊമിനിക്, പരേതരായ കുര്യാക്കോസ്, തങ്കച്ചൻ, സിബിച്ചൻ. മരുമക്കൾ: ആലീസ്, മേരി (റിട്ട. പ്രധാനാധ്യാപിക), ലൈലാ, ഏലിയാമ്മ, ഏലിക്കുട്ടി, ലിസി, വത്സമ്മ, ബിനോയ്, റോസമ്മ (അധ്യാപിക, ഗവ. എച്ച്.എസ്.എസ്, പൊറ്റശ്ശേരി), ആൻസി, സുജ (അധ്യാപിക, സെൻറ് തോമസ് ഹൈസ്കൂൾ, ആനിക്കാട്). സംസ്കാരം വെള്ളിയാഴ്ച 2.30ന് പൊൻകുന്നം തിരുക്കുടുംബ ഫൊറോന ദൈവാലയ സെമിത്തേരിയിൽ.