കരിമ്പനക്കുളം: പുല്ലന്കാവുങ്കല് പി.കെ. ജോസഫ് (85) നിര്യാതനായി. ഭാര്യ: ഏലമ്മ പഴയിടം ചേരാടിയില്‍ കുടുംബാംഗം. മക്കള്‍: സിസ്റ്റര്‍ ആനി ജോസ് എസ്.എ.ബി.എസ് (ജര്‍മനി), ജാന്‍സി ജോസഫ് ഞള്ളിയില്‍ (കുന്നന്താനം), ജെയ്സി ജോസഫ് പട്ടശ്ശേരിയില്‍ ചേര്‍ത്തല (സെന്റ് ജോണ്‍സ് യു.പി.എസ്, കുമരകം), ജിജിമോള്‍ ജോസഫ് ചരിവുപുരയിടത്തില്‍, റാന്നി (ഇന്‍ഫന്റ് ജീസസ് ബി.സി.എച്ച്.എസ്, മണര്‍കാട്), ജോബി ജോസ് (സര്‍വെയര്‍, റീസർവേ ഓഫിസ്, പത്തനംതിട്ട), ജിഷ ജോസ് കൊല്ലംകുന്നേല്‍, വിഴിക്കിത്തോട് (ഇന്‍ഫന്റ് ജീസസ് പബ്ലിക് സ്കൂള്‍, കാഞ്ഞിരപ്പള്ളി). മരുമക്കള്‍: സിബി ഞള്ളിയില്‍ കുന്നന്താനം (കാരുണ്യ സ്റ്റോഴ്സ്, കുന്നന്താനം), ജോയി പട്ടശ്ശേരില്‍, ചേര്‍ത്തല (റിട്ട. ബി.എസ്.എൻ.എല്‍), റോബിന് മാത്യു ചരിവുപുരയിടത്തില്‍, റാന്നി (സെന്റ് ജോര്‍ജ് എച്ച്.എസ്, ചുങ്കപ്പാറ), പ്രിയ മാത്യു വഴിപ്ലാക്കല്‍, നെടുംകുന്നം (സെന്റ് അല്‍ഫോന്‍സ് യു.പി.എസ്, നെടുമണ്ണി), ജോഷി ചാക്കോ കൊല്ലംകുന്നേല്‍, വിഴിക്കത്തോട് (ലാബ് ടെക്നീഷന്‍). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് കരിമ്പനക്കുളം തിരുഹൃദയ പള്ളി സെമിത്തേരിയില്‍.