ചങ്ങനാശ്ശേരി: ചൂളപ്പടി തേവലശ്ശേരി ടി.ടി. ജോസഫ് (റിട്ട. സെയിൽസ് ടാക്സ് ഓഫിസർ -96) നിര്യാതനായി. ഭാര്യ: ഏറ്റുമാനൂർ വലിയപറമ്പിൽ കുടുംബാംഗം കുഞ്ഞമ്മ.
മക്കൾ: ആലീസ് (മുംബൈ), തോമസ്, ജോർജ് (ബംഗളൂരു), സെബാസ്റ്റ്യൻ, ജെയിംസ് (ഇരുവരും യു.എസ്.എ), രാജു, സൈനമ്മ, മേജോ. മരുമക്കൾ: ടോമി മാത്യു മാറാട്ടുകുളം, പരേതയായ ഷൈനി പുളിയ്ക്കൽ, ടെസ്സി വാഴൂർ, ആൻസി ചെങ്ങളം, എൽസ ശ്രീമൂലനഗരം, സുനി പായിപ്പാട്, സെബാസ്റ്റ്യൻ വില്ലൂന്നിൽ, റോഷ്നി ഞൊണ്ടിമാക്കൽ. സംസ്കാരം ചൊവ്വാഴ്ച 10.30ന് ചങ്ങനാശ്ശേരി പാറേൽപള്ളി സെമിത്തേരിയിൽ.