ഇളങ്ങോയി: പഴയമഠത്തിൽ ദേവസ്യ തോമസ് (കുഞ്ഞൂഞ്ഞ് - 84) നിര്യാതനായി. ഭാര്യ: ചെറുവള്ളി കാരികര കുടുംബാംഗം ഏലിക്കുട്ടി. മക്കൾ: സെലീനാമ്മ, ജോയിമോൻ, ലിസമ്മ, ഷിനോയി. മരുമക്കൾ: തോമസുകുട്ടി മണിമല, ജോർജുകുട്ടി ഓലിക്കൽ, ബിനു പൊൻകുന്നം, ടോമിച്ചൻ ഇളങ്ങോയി.