തുരുത്തി: കളത്തില്‍ പരേതനായ കെ.ജെ. ജോസഫിന്റെ (റിട്ട. എക്സൈസ് ഓഫിസര്‍) ഭാര്യ അന്നമ്മ ജോസഫ് (റിട്ട. അധ്യാപിക, എല്‍.എഫ്.എല്‍.പി.എസ്, കുറിച്ചി -95) നിര്യാതയായി. മലകുന്നം കണ്ണന്തറ കുടുംബാംഗമാണ്. മക്കള്‍: ലീലാമ്മ, ത്രേസ്യാമ്മ, സൂനാമ്മ, അഗസ്റ്റിന്, റെജി (ഇരുവരും യു.എസ്.എ), ജൂലിയാന, പരേതരായ മേരിക്കുട്ടി, പ്രഫ. ജോസ് മേരി ദാസ് (ദേവഗിരി കോളജ്, കോഴിക്കോട്). മരുമക്കള്‍: കെ.എം. ജോസഫ് ശ്രീകാര്യം, പരേതനായ എല്‍. തോമസ്, വി.ടി. ജോണ്‍, പ്രഫ. ജൂലി ജോസ് (റിട്ട. അസംപ്ഷന്‍ കോളജ്), ഫിലോമിന, ആന്റണി പുന്നശേരി (മീഡിയ വില്ലേജ്, കുരിശുംമൂട്), പ്രഫ. രാജു തോമസ് (റിട്ട. സെന്റ് തോമസ് കോളജ് പാലാ). സംസ്കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന് തുരുത്തി മര്‍ത്തമറിയം ഫൊറോന പള്ളി സെമിത്തേരിയില്‍.