മൂലമറ്റം: മൈലാടുംപാറയില്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി (കുഞ്ഞേലി -81) നിര്യാതയായി. മാനത്തൂര്‍ കൈപ്പിഴപള്ളി കുടുംബാംഗമാണ്. മക്കള്‍: ടോമി, റോയി, ജയിംസ്, ലിസി, ബെന്നി, ജിന്‍സി. മരുമക്കള്‍: വത്സ, ടോമി, മേഴ്സി, ബിജി, ടോമി, അനില്‍. സംസ്കാരം ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് മൂലമറ്റം സെന്റ് ജോര്‍ജ് ഫൊറോന പള്ളി സെമിത്തേരിയിൽ.