തൃക്കൊടിത്താനം: പഴയചിറ വടക്കേപ്പറമ്പില്‍ പരേതനായ വി.എസ്. ജോസഫിന്റെ ഭാര്യ ഏലിയാമ്മ (കുട്ടിയമ്മ-90) നിര്യാതയായി. ഊരുക്കരി തുണ്ടിയില്‍ പുത്തന്‍പറമ്പ് കുടുംബാംഗമാണ്. മക്കള്‍: വല്‍സമ്മ, പൊന്നമ്മ, ഏലമ്മ, വി.എസ്. ബാബു, കുഞ്ഞുമോള്‍, കുഞ്ഞുമോന്, ലൈസാമ്മ, വി.എസ്. ടോമിച്ചന്, ബിജു. മരുമക്കള്‍: ജോസഫ് നാലുകോടി, പാപ്പച്ചന് പുളിങ്കുന്ന്, ലോനപ്പന് വേഴപ്രാ, ബീന പെരുമ്പനച്ചി, റ്റോമിച്ചന്‍ ചാലക്കല്‍, ലാലി മാമ്മൂട്, തോമസുകുട്ടി നാലുകോടി, ബിന്ദു മാമ്മൂട്, ബിന്‍സി പാറക്കല്‍. സംസ്കാരം തിങ്കളാഴ്ച 2.30ന് തൃക്കൊടിത്താനം സെന്റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയില്‍.