മൂന്നിലവ്: മങ്കൊമ്പ് നെല്ലിക്കശ്ശേരിൽ പരേതനായ ഗോപാലൻ ആചാരിയുടെ ഭാര്യ ദേവകിയമ്മ (85) നിര്യാതയായി. പൂഞ്ഞാർ ഇഞ്ചേലാനിക്കുഴിയിൽ കുടുംബാംഗമാണ്. മക്കൾ: ഗോവിന്ദൻ, സുകുമാരൻ, കുഞ്ഞുമോൾ, കൃഷ്ണൻകുട്ടി (അപ്പു), ശാന്തകുമാരി, പത്മകുമാരി, ഗീത, സന്തോഷ്, പരേതയായ ജാനകി. മരുമക്കൾ: ശാന്ത, സുകുമാരൻ, വിജയമ്മ, ചന്ദ്രൻ, മോഹനൻ, ശശി, സുനിത, പരേതനായ സദാനന്ദൻ.