മണിമല: കൂനംകുന്നേല്‍ പരേതനായ കെ.വി. ചാക്കോയുടെ ഭാര്യ അന്നമ്മ ചാക്കോ (87) നിര്യാതയായി. കടയനിക്കാട് തൊട്ടിയില്‍ കുടുംബാംഗമാണ്. മക്കള്‍: കെ.സി. വര്‍ഗീസ് (റിട്ട. മാനേജര്‍, കനറാ ബാങ്ക് & മാനേജര്‍, സഹ്യാദ്രി സൊസൈറ്റി), വല്‍സമ്മ ചാക്കോ (റിട്ട. ടീച്ചര്‍, സെന്റ് തോമസ് യു.പി.എസ്, നീറന്താനം), കെ.സി. ജോസഫ് (റിട്ട. പ്രഫ. സെന്റ് ജോസഫ്സ് കോളജ്, മൂലമറ്റം), മോളിക്കുട്ടി ചാക്കോ (റിട്ട. ടീച്ചര്‍, സെന്റ് മൈക്കിള്‍സ് ഹൈസ്കൂള്‍, തത്തംപള്ളി, ആലപ്പുഴ), മേഴ്സി ജേക്കബ് (യുകെ). മരുമക്കള്‍: ലില്ലിക്കുട്ടി വര്‍ഗീസ്, പരേതനായ ടി.കെ. ദേവസ്യ, അജിത ജോസഫ്, ജയിംസ്, സജീഷ് (യു.കെ). മൃതദേഹം വ്യാഴാഴ്ച രാവിലെ 9.30ന് ഭവനത്തില്‍ കൊണ്ടുവരും. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് മകന് കെ.സി. വര്‍ഗീസിന്റെ വീട്ടില്‍നിന്ന് ആരംഭിച്ച് മണിമല ഹോളി മെയ്ജൈ ഫൊറോന പള്ളി സെമിത്തേരിയിൽ.