തുരുത്തി: കാവിത്താഴെയായ ഞാറപ്പറമ്പില്‍ പരേതനായ മത്തായി മാത്യുവിന്റെ ഭാര്യ റോസമ്മ മാത്യു (തെയ്യാമ്മ -90) നിര്യാതയായി. പയറ്റുപാക്ക കിഴക്കേ അറക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സണ്ണി, മാത്തുക്കുട്ടി, സൂസമ്മ, പൗളിനാമ്മ, ജോളിക്കുട്ടി, കുഞ്ഞുമോള്‍, തോമസ് മാത്യു. മരുമക്കള്‍: തെയ്യാമ്മ ആര്യങ്കാവ്, ലീലാമ്മ പായിപ്പാട്, ബേബിച്ചന് കായല്‍പ്പുറം, അച്ചന്‍കുഞ്ഞ് പുളിങ്കുന്ന്, പീറ്റര്‍ കാവാലം, ബേബിച്ചന് കുറുമ്പനാടം, ഡെയ്സി മേല്പാടം (യു.എസ്.എ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് തുരുത്തി യൂദാപുരം സെന്റ് ജൂഡ് ദേവാലയ സെമിത്തേരിയില്‍.