ചങ്ങനാശ്ശേരി: പുഴവാത് മഠത്തില്‍ പറമ്പില്‍ പരേതനായ നൂഹ്ക്കണ്ണ് റാവുത്തറിന്റെ ഭാര്യ സുബൈദാ ബീവി (80) നിര്യാതയായി. മക്കള്‍: എന്‍.ഹബീബ് (മുന്‍ ലേ സെക്രട്ടറി ആരോഗ്യ വകുപ്പ്, എം.എസ്.എസ് ജില്ല സെക്രട്ടറി), നൗഷാദ് (മുന്‍ മണ്ണ് സംരക്ഷണ വകുപ്പ്), സാബു (കെ.എസ്.ആര്.ടി.സി ചങ്ങനാശ്ശേരി), ഷഫീഖ് (കെ.എസ്.ഇ.ബി ചങ്ങനാശ്ശേരി), ഷംല ചാരുംമൂട്, സലീന പായിപ്പാട്, പരേതയായ ഷീജ. മരുമക്കള്‍: റസിയ ചാരുംമൂട്, റജീല കൊല്ലം, ഫൗസിയ, സാജിത, അബ്ദുല്‍ സലാം ചാരുംമൂട്, ഷാനവാസ് പായിപ്പാട്.