കാഞ്ഞിരപ്പള്ളി: മണങ്ങല്ലൂർ വേകാനിയിൽ പരേതനായ പരീത് റാവുത്തറുടെ ഭാര്യ ഖദീജ ഉമ്മ (90) നിര്യാതയായി. മക്കൾ: വി.പി. ഇബ്രാഹിം (സി.പി.എം ജില്ല കമ്മിറ്റി അംഗം), അബ്ദുൽ സലാം, അബ്ദുൽ അസീസ്, ഷാജഹാൻ (തൊടുപുഴ), നൗഷാദ് (എലൈറ്റ് ഓട്ടോ സ്പാർട്സ്, കാഞ്ഞിരപള്ളി), ഫാത്തിമ, ഫാരിസ, ലൈല. മരുമക്കൾ: സുബൈദ, സൈനബ, ഹസീന, ഐഷ, ജാസ്മിൻ, ഹനീഫ ഉസ്താദ്, മാഹിൻകുട്ടി എരുമേലി, ഹനീഫ തൊടുപുഴ. ഖബറടക്കം വ്യാഴാഴ്ച പത്തിന് മണങ്ങല്ലൂർ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.