ചങ്ങനാശ്ശേരി: വാഴപ്പള്ളി മഞ്ചേരിക്കളം ജോസഫ് ചാക്കോ (89) നിര്യാതനായി. ഭാര്യ: പരേതയായ മേരിക്കുട്ടി, തെങ്ങണ മുക്കട കുടുംബാംഗം. മക്കൾ: ജാൻസി, ജെഹി (മഞ്ചേരിക്കളം ട്രേഡേഴ്സ്, മല്ലപ്പള്ളി), ജെമിനി, െജസി, േജാജോ (മേഞ്ചരിക്കളം ട്രേഡേഴ്സ്, മല്ലപ്പള്ളി), പരേതനായ സജിമോൻ. മരുമക്കൾ: ബാബു (ചക്കുപുരക്കൽ ജോസ്കോ ജ്വല്ലറി), ജിൻസി, ബോസ്, ജോർജ് മാത്യു (മറ്റം ബേക്കേഴ്സ് ആൻഡ് റസ്റ്റാറൻറ്, മോനിപ്പള്ളി, കൂത്താട്ടുകുളം), ദീപ. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10.30ന് ചങ്ങനാശ്ശേരി മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ.