വലവൂർ: മറ്റത്തിൽ പരേതനായ കെ.കെ. ഗോപാലെൻറ ഭാര്യ കമലാക്ഷി (95) നിര്യാതയായി. മക്കൾ: ലീല, ശാന്ത, രാധ, പത്മിനി, പരേതയായ വത്സല, ബാബു (റിട്ട. അധ്യാപകൻ, ഗവ. എച്ച്.എസ്.എസ്, പനമറ്റം). മരുമക്കൾ: പരേതനായ രാമയ്യൻ, ഗോപി, പവിത്രൻ, പുരുഷോത്തമൻ, സന്തോഷ്, അജിത (അധ്യാപിക, ഗവ.എൽ.പി സ്കൂൾ, ഇടനാട്). സംസ്കാരം ശനിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.