തമ്പലക്കാട്: കിഴക്കേവള്ളിക്കുന്നേൽ അയ്യപ്പെൻറ ഭാര്യ കുട്ടിയമ്മ (82) നിര്യാതയായി. മക്കൾ: ഓമന, രാജു, സജി, ബാബു, ആശ, ബേബി, പരേതരായ ശ്യാമള, കുഞ്ഞുമോൻ. മരുമക്കൾ: സോമൻ, സുധ, മിനി, ഷൈലജ, രാജു, ബാബു, ചന്ദ്രൻ.