കുടക്കച്ചിറ: മുണ്ടയ്ക്കല്‍ പരേതനായ അബ്രഹാം ജോണിെൻറ (കുഞ്ഞൂഞ്ഞ്) ഭാര്യ മറിയക്കുട്ടി ജോണ്‍ (98) നിര്യാതയായി. കുരുവിനാല്‍ തേവര്‍കുന്നേല്‍ കുടുംബാംഗമാണ്. മക്കള്‍: പരേതയായ എം.ജെ. മേരി, എം.ജെ. അബ്രഹാം (ബേബി, റിട്ട. എച്ച്.എം, സെൻറ് ആൻറണീസ് എച്ച്.എസ്, വെള്ളികുളം), ആനീസ് ജോസ് (റിട്ട. എച്ച്.എം), വത്സമ്മ മാത്യു, ലില്ലി അഗസ്റ്റിന് (റിട്ട. ടീച്ചര്‍), റോസക്കുട്ടി ജോണ്‍, സിസ്റ്റര്‍ ഫിലോ ജെ.എം.ജെ (ബംഗളൂരു), അല്‍ഫോന്‍സ ജോണി (റിട്ട. ടീച്ചര്‍), ജെസി ടോമി (സെൻറ് മേരീസ് ജിഎച്ച്എസ്, പാലാ). മരുമക്കള്‍: എന്‍.എം. ചാക്കോ (റിട്ട. എച്ച്.എം), ആന്‍സി ബേബി , ജോസ് (റിട്ട. എച്ച്.എം), പരേതനായ ടി.എം. മാത്യു, കെ.ജെ. അഗസ്റ്റിന് (റിട്ട. കെ.എസ്.ആർ.ടി.സി), ജോണി (റിട്ട. എസ്.ഐ), ടോമി (കുറിച്ചിത്താനം). സംസ്കാരം ബുധനാഴ്ച മൂന്നിന് കുടക്കച്ചിറ സെൻറ് ജോസഫ്സ് പള്ളി സെമിത്തേരിയില്‍.