പാമ്പാടി: വെള്ളൂർ കോളശ്ശേരിൽ പരേതനായ കെ.വി. വർഗീസ് (റിട്ട. ബേസിക് ട്രെയിനിങ് സ്കൂൾ അധ്യാപകൻ) ഭാര്യ അന്നമ്മ വർഗീസ് (90) നിര്യാതയായി. വെള്ളൂർ പൈലിത്താനത്ത് ചുക്കുപറമ്പിൽ കുടുംബാംഗമാണ്. മക്കൾ: പരേതനായ വർഗീസ് കോളശ്ശേരി (റിട്ട. സ്റ്റേഷൻ മാസ്റ്റർ, സതേൺ റെയിൽവേ), കെ.വി. മാത്യു, കെ.വി. ജോർജ് (ജിയോ പൈൽ ഫൗണ്ടേഷൻ, വെള്ളൂർ), കെ.വി. തോമസ് (റിട്ട. എൻജിനീയർ), ലളിത വർഗീസ്. മരുമക്കൾ: കെ.ഇ. ബാബു (റിട്ട. എസ്.ഐ), സോമി വർഗീസ്, ശോശാമ്മ മാത്യു (റിട്ട. ഗവ. ടെയ്ലറിങ് ആൻഡ് ഗാർമെൻറ് മേക്കിങ് ഇൻസ്ട്രക്ടർ), മറിയാമ്മ ജോർജ്, ശോശാമ്മ തോമസ്.