കുളത്തൂർപ്രയാർ: പാതിരുവേലിൽ പരേതനായ പി.കെ. ഭാസ്കരൻ പിള്ളയുടെ ഭാര്യ കെ.കെ. തങ്കമ്മ (94) നിര്യാതയായി. മക്കൾ: അമ്മിണിക്കുട്ടിയമ്മ (റിട്ട. അധ്യാപിക, എൻ.എസ്.എസ് എച്ച്.എസ്.എസ് വായ്പൂര്), ശാന്തകുമാരിയമ്മ, മോഹൻദാസ്, കൃഷ്ണകുമാർ, വിശ്വനാഥ്, അനിൽകുമാർ, ഉഷാകുമാരി. മരുമക്കൾ: പരേതനായ എൻ. ഭാസ്കരൻ നായർ (റിട്ട. ഡി.ഡി.ഇ), പി.ആർ. മാധവൻ പിള്ള (കങ്ങഴ, റിട്ട. ആർമി), അംബികദേവി, മണിയമ്മ, ജയശ്രീ, പ്രേമചന്ദ്രൻ (റിട്ട. നേവി). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.