പരപ്പ്: അപ്പച്ചേരില്‍ എ.എ. ഫിലിപ്പിന്റെ ഭാര്യ ത്രേസിക്കുട്ടി (73, റിട്ട. എച്ച്.എം, എല്‍.പി.എസ് മേരികുളം) നിര്യാതയായി. കാഞ്ഞിരപ്പള്ളി മണ്ണംപ്ലാക്കല്‍ കുടുംബാംഗമാണ്. മക്കള്‍: സുനിത ഫിലിപ് (ജൂനിയര്‍ സൂപ്രണ്ട്, ഐ.ടി.ഡി.പി, തൊടുപുഴ), പ്രതിഭ ഫിലിപ് (ടീച്ചര്‍, സെന്റ് ആന്റണീസ് പബ്ലിക് സ്കൂള്‍, ആനക്കല്ല്), എബിന് ഫിലിപ് (അസി. ബര്‍സാര്‍, മീഡിയ വില്ലേജ്, ചങ്ങനാശ്ശേരി). മരുമക്കള്‍: ലാല്‍ വര്‍ഗീസ് ഇലഞ്ഞിപ്പുറം കരിക്കാട്ടൂര്‍ (ടീച്ചര്‍, ഗവ. എച്ച്.എസ്, വാഴൂര്‍), സിജോ വി. മാത്യു വടശ്ശേരി മുണ്ടക്കയം (സീനിയര്‍ ക്ലര്‍ക്ക്, ഗവ. വി.എച്ച്.എസ്.ഇ, പൊന്‍കുന്നം), ടിജി ടോം പൗവത്ത് ചെമ്പകപ്പാറ (അസി. പ്രഫ. ജെ.പി.എം കോളജ്, ലബ്ബക്കട). സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് മേരികുളം സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍.