കങ്ങഴ: പത്തനാട് പീടികയിൽ ലൈസാമ്മ ആന്റണി (60) നിര്യാതയായി. കോട്ടൂർ കുന്നോനിമല കുടുംബാംഗമാണ്. ഭർത്താവ്: പി.ടി. ആന്റണി (കേരള കർഷക യൂനിയൻ എം കങ്ങഴ മണ്ഡലം പ്രസിഡന്റ്, എ.കെ.സി.സി മുണ്ടത്താനം സെന്റ് ആന്റണീസ് ഇടവക യൂനിറ്റ് പ്രസി.). മക്കൾ: ആന്റോ (യു.കെ), ലിന്റോ (സി.സി.എം, എ.വി.ജി, കോട്ടയം). മരുമക്കൾ: ജെയ്ബി ആന്റോ, കട്ടഞ്ചാകുളം, കുറവിലങ്ങാട് (യു.കെ), രേശ്മ ലിന്റോ (പള്ളിക്കുന്നേൽ, തിരുവനന്തപുരം). സംസ്കാരം പിന്നീട്.