മാമ്മൂട്: അഞ്ചേക്കര പരേതനായ വർഗീസിെൻറ ഭാര്യ ത്രേസ്യാമ്മ (106) നിര്യാതയായി. മക്കള്‍: ബേബിച്ചന് അഞ്ചേക്കര, പാപ്പച്ചന്, തോമാച്ചന്, കുഞ്ഞമ്മ, ജോയിച്ചന്‍, പരേതരായ അപ്പച്ചന്, മേരിക്കുട്ടി, കുട്ടപ്പന്. മരുമക്കള്‍: യോനാച്ചന്, മറിയക്കുട്ടി, ഏലിയാമ്മ, ലീലാമ്മ.