മാടപ്പള്ളി: വല്യാനാല് ഔസേപ്പ് ജോസഫ് (79- അപ്പച്ചന്) നിര്യാതനായി. ഭാര്യ: കൊട്ടാരം കുറുമ്പനാടം കുടുംബാംഗം ത്രേസ്യാമ്മ. മക്കള്‍: മിനി, സജി, റോയി, കൊച്ചുമോന്, ജോമോന്. മരുമക്കള്‍: കുഞ്ഞുമോന്, ബീന നെല്ലുംകുഴി, സ്വപ്ന നെല്ലുംകുഴി, നിമ്മി പുതുച്ചാറ, സ്മിത. സംസ്കാരം ഞായറാഴ്ച രാവിലെ 11ന് മാടപ്പള്ളി ചെറുപുഷ്പം ദേവാലയ സെമിത്തേരിയില്‍.