ഇടക്കുന്നം: കല്ലാനിക്കൽ പരേതനായ മീരാണ്ണൻ റാവുത്തറുടെ ഭാര്യ ഫാത്തിമാബീവി (91- പാത്തുകുഞ്ഞ്) നിര്യാതയായി. പുതുക്കോട്ട് കുടുംബാംഗമാണ്. മക്കൾ: അബ്ദുൽ സലാം, പരേതനായ ഹനീഫ, ബഷീർ, ജലാലുദ്ദീൻ, മുഹമ്മദ് കുട്ടി, നസീമ, സഫിയ ഷറഫുന്നിസ. മരുമക്കൾ: ബഷീർ മൗലവി, അബ്ദുൽ കരീം മൗലവി, അബ്ദുൽ ലത്തീഫ്, ഫാത്തിമ, നുസൈഫ, സക്കീന, ഷറഫുന്നിസ.