പൊൻകുന്നം: ഏർത്തയിൽ ഡൊമിനിക് മാത്യു (85) നിര്യാതനായി. ഭാര്യ: മണിമല വെച്ചൂർ കുടുംബാംഗം ത്രേസ്യാമ്മ. മക്കൾ: ജെസി, മാത്തുക്കുട്ടി, ലിൻസി, ബിജു, ലാലി, ജോഷ്, ബിനു, ജിമ്മി, സോണിയ, ടോസിയ. മരുമക്കൾ: ജോസ്കുട്ടി കൊച്ചുപറമ്പിൽ (എരുമേലി), ജോസ്മി വലിയകുന്നേൽ (മറ്റത്തിപ്പാറ), മാർട്ടിൻ പൊറ്റേടം (കട്ടച്ചിറ), ബെർലി കിഴക്കേഭാഗത്ത് (കാളിയാർ), സോജൻ കിളിരുപറമ്പിൽ (പൊൻകുന്നം), ജിൻസി മാലിപ്പുറത്ത് (എലിക്കുളം), ലിജോ തുടിയംപ്ലാക്കൽ (കലയന്താനി).