കോട്ടയം: പരേതനായ കുഞ്ഞികൃഷ്ണൻ നായരുടെ (ഷൊർണൂർ കാഞ്ഞങ്ങാട്ട് പുത്തൻവീട്) ഭാര്യ പി. സരസ്വതിയമ്മ (91) നിര്യാതയായി. ഒറ്റപ്പാലം മുന്നൂർകോട് പാറയ്ക്കൽ കുടുംബാംഗമാണ്. മറ്റ് മക്കൾ: പി. സുശീല, ഡോ. പി. തങ്കം (പ്രഫ. എസ്.യു.ടി മെഡിക്കൽ കോളജ്, തിരുവനന്തപുരം), ഡോ. പി. സുകുമാരൻ (പ്രഫസർ, ശ്വാസകോശ രോഗവിഭാഗം, പുഷ്പഗിരി മെഡിക്കൽ കോളജ്), പി. കമലം (മുംബൈ), പി. രമാദേവി. മരുമക്കൾ: വി.എസ്. ശങ്കരൻനായർ, പി.സി. പദ്മനാഭൻ, ഡോ. കെ. രാജലക്ഷ്മി (ഇ.എൻ.ടി സ്പെഷലിസ്റ്റ്, മന്ദിരം ആശുപത്രി) പി. വിജയരാഘവൻ, പരേതനായ കേണൽ ടി. ഗോപാലൻ.