ചങ്ങനാശ്ശേരി: വെരൂർ മുളകുപ്പാടം പരേതനായ കുറിയാപ്പയെൻറ ഭാര്യ ഏലിയാമ്മ കുര്യാക്കോസ് (90) നിര്യാതയായി. ചമ്പക്കുളം വല്യാറ കുടുംബാംഗമാണ്. മക്കൾ: മേരിക്കുട്ടി, ഗ്രേസിക്കുട്ടി, സിസ്റ്റർ മേരി ട്രെസിം (മിഷനറീസ് ഓഫ് ചാരിറ്റി, പുണെ), റീത്താമ്മ, അന്നമ്മ, എത്സമ്മ, അക്കാമ്മ, അപ്പച്ചൻകുട്ടി (കൊട്ടാരം ട്രേഡേഴ്സ്, കോട്ടയം). മരുമക്കൾ: ജോർജ് മഠത്തിലാക്കൽ, തോമസ് വലിയവീട്, ജെയ്സൺ ചിറ്റത്താഴത്ത്, ചെറിയാൻ നെല്ലുവേലി, രാജൻ കാട്ടൂർ, ബേബി വാഴത്തറ, ലീന ചേലേകാട് ചമ്പക്കുളം (ഹെഡ് നഴ്സ്, ജനറൽ ഹോസ്പിറ്റൽ, ചങ്ങനാശ്ശേരി).