രാമപുരം: പാലവേലി പാമ്പുതൂക്കില്‍ പരേതനായ ചാക്കോ മത്തായിയുടെ ഭാര്യ മറിയാമ്മ (92) നിര്യാതയായി. അരീക്കര കരിമാക്കില്‍ കുടുംബാംഗമാണ്. മക്കള്‍: മേരി, ലീലാമ്മ, എല്‍സമ്മ, ജോയി (ജെ.എം.ജെ ഹോളോ ബ്രിക്സ്, രാമപുരം), സാബു, സണ്ണി (യു.കെ.), തോമസ് (റോസ് ബേക്കറി, രാമപുരം), പുഷ്പ. മരുമക്കള്‍: ബേബി കുഴിമറ്റപ്പുഴ മാറിക, രാജു കീപ്പുറത്ത് (ഡല്‍ഹി), ബിജി കൂവത്തടത്തില് പുതുവേലി, ജെസി പനംതോട്ടത്തില്‍ ചക്കാമ്പുഴ, സിജി തോമസ് കൊച്ചാലുങ്കല്‍ ഇരവിമംഗലം, സുനില്‍ ചുമ്മാര്‍ വെട്ടിക്കല്‍ തടയമ്പാട്, പരേതരായ ജോണ്‍ തൊട്ടിയില്‍ ഉഴവൂര്‍, ഷിജി ജോയി കൂടാരപ്പിള്ളില് പുറപ്പുഴ. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് 3.30ന് കൊണ്ടാട് സെന്റ് സെബാസ്റ്റിൻ പള്ളി സെമിത്തേരിയില്‍.