ഇഞ്ചിയാനി: കുളത്തുങ്കൽ ത്രേസ്യാമ്മ (93) നിര്യാതയായി. ഇടമറ്റം പുത്തൻപുരയിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ എൽസിക്കുട്ടി, ആനിയമ്മ, കുഞ്ഞുമോൻ, മേരിക്കുട്ടി, ജോസ്, ആലീസ്. മരുമക്കൾ: പരേതനായ സെബാസ്റ്റ്യൻ, കുഞ്ഞൂഞ്ഞ്, അച്ചാമ്മ, സെബാസ്റ്റ്യൻ, പാപ്പച്ചൻ, റോസമ്മ. സംസ്കാരം ചൊവ്വാഴ്ച രണ്ടിന് ഇഞ്ചിയാനി തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.