ചിറക്കടവ്: തപാൽവകുപ്പ് റിട്ട. ഉദ്യോഗസ്ഥ ശാരികയിൽ (മുക്കാട്ടയിൽ) ശാരദാമ്മ (80) നിര്യാതയായി. വാഴൂർ കിഴക്കാത്ത് കുടുംബാംഗമാണ്. ഭർത്താവ്: പരേതനായ രാമകൃഷ്ണപിള്ള (എക്സ് സർവിസ്). മക്കൾ: ദീപ (വഡോദര), ദീപ്തി, ദിവ്യ. മരുമക്കൾ: വിജയകുമാർ (വഡോദര), ഗിരീഷ്കുമാർ (കുവൈത്ത്), കെ.എസ്. പ്രദീപ്. സംസ്കാരം ശനിയാഴ്ച രാത്രി എട്ടിന് വീട്ടുവളപ്പിൽ.