പടി.കോടികുളം: നമ്പ്യാപറമ്പിൽ വടക്കേക്കര പരേതനായ ജോസഫ് ലൂക്കായുടെ ഭാര്യ മേരി ലൂക്കോസ് (87) നിര്യാതയായി. മക്കൾ: ജോസ്, പെണ്ണമ്മ, ജോയി, സോജൻ, പൗളി, ജിമ്മി (എക്സെസ് പെരുമ്പാവൂർ), ഷേർലി (അയർലൻഡ്). മരുമക്കൾ: പരേതയായ ഇത്തമ്മ മേക്കുന്നേൽ, മാനുവൽ കപ്യാരുമലയിൽ തഴുവംകുന്ന്, ലിസി തെക്കേൽ, ലിസി തുരുത്തിപ്പിള്ളിൽ, സണ്ണി ചെമ്പകശ്ശേരിൽ കോടിക്കുളം, ബിന്ദു (ടീച്ചർ, മേലുകാവ്), ബിനു (അയർലൻഡ്). സംസ്കാരം ബുധനാഴ്ച രാവിലെ 10ന് വാഴക്കാല സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ.