തോപ്രാംകുടി: ചെരുവിൽ ജോസഫ് (97) നിര്യാതനായി. ഭാര്യ: പൂഞ്ഞാർ മേലതീയൽ അന്നമ്മ. മക്കൾ: അപ്പച്ചൻ, കുര്യാച്ചൻ, കുട്ടിയച്ചൻ, ജോയി മേരി വത്സമ്മ, തങ്കമ്മ, പരേതനായ പാപ്പച്ചൻ. മരുമക്കൾ: ചിന്നമ്മ, തെയ്യാമ്മ, ഡെയ്സി, ആൻസി, കുഞ്ഞൂട്ടി, ജോയി, ദേവസ്യാച്ചൻ. സംസ്കാരം വെള്ളിയാഴ്ച 11.30ന് ഉദയഗിരി സെൻറ്മേരീസ് പള്ളി സെമിത്തേരിയിൽ.