കട്ടപ്പന: മേരികുളം പനന്തോട്ടത്തിൽ പരേതനായ ജോസഫിെൻറ ഭാര്യ ക്ലാര (90) നിര്യാതയായി. ഒഴാക്കൽ കുടുംബാംഗമാണ്. മക്കൾ: ചിന്നമ്മ (റിട്ട. അധ്യാപിക, സെൻറ് മേരീസ് ഹയർ സെക്കൻഡറി സ്കൂൾ വെള്ളാരംകുന്ന്), കുര്യാച്ചൻ, ടോം ജോസഫ്, മേരിക്കുട്ടി (അധ്യാപിക, സെൻറ് ജോർജ് എൽ.പി.എസ് കട്ടപ്പന), മാത്യൂ ജോസഫ്, ഡെയ്സി ജോസഫ് (ഹോളിക്രോസ് വിദ്യാസദൻ തെള്ളകം), പരേതരായ വക്കച്ചൻ, ജോസ്. മരുമക്കൾ: ലീലാമ്മ, എൽസമ്മ, ലിസി, ബ്രസ്ലി ജോസ് (റിട്ട. അധ്യാപകൻ സെൻറ് മേരീസ് എച്ച്.എസ്.എസ് വെള്ളാരംകുന്ന്), മോളി, ടി.ഡി. ജോസ് (പോസ്റ്റ് മാസ്റ്റർ, കട്ടപ്പന ഹെഡ് പോസ്റ്റ് ഓഫിസ്), ബിൻറു മാത്യു, ജിജി (കൃഷി വകുപ്പ്, കൊല്ലം).