കരിമണ്ണൂർ: കുന്നപ്പിള്ളിൽ ആഗസ്തി ചാക്കോയുടെ ഭാര്യ മറിയക്കുട്ടി (92) നിര്യാതയായി. കരിമണ്ണൂർ കുഴിപ്പിള്ളിൽ കുടുംബാംഗമാണ്. മക്കൾ: പരേതയായ സിസ്റ്റർ സിൻസി, ലീല, ചിന്നമ്മ, സോഫി, ജോയി, ജോർജ്, ജോണി, ജെസി, ലാലി, സിസ്റ്റർ ഷെർജി, ഷാൻറി. മരുമക്കൾ: മാത്യു, ജോർജ്, പരേതനായ തോമസ്, ലൂസി, കൊച്ചുറാണി, വിൽസൺ, ടൈറ്റസ്, ജോയിസ്. സംസ്കാരം ഞായറാഴ്ച ഉച്ചക്ക് രണ്ടിന് കരിമണ്ണൂർ സെൻറ് മേരിസ് ഫൊറോന പള്ളി സെമിത്തേരിയിൽ.