കൽതൊട്ടി: വെങ്ങാലൂർകട മറ്റമുണ്ടയിൽ ജോസഫ് ദേവസ്യ (പാപ്പച്ചൻ-79) നിര്യാതനായി. ഭാര്യ: എഴുകുംവയൽ തെക്കേക്കുറ്റ് കുടുംബാംഗം റോസമ്മ. മക്കൾ: വൽസമ്മ, സിബിച്ചൻ, ജോസുകുട്ടി, ബിന്ദു (സി. സിന്ധു ഡിണ്ടിവനം), ജെയിംസ്. മരുമക്കൾ: സണ്ണി വണ്ടാനത്ത് (കാഞ്ചിയാർ), ജിജി, മിനി, ബേബിച്ചൻ വയലുങ്കൽ (മേലേചിന്നാർ), ജോമോൾ. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കൽതൊട്ടി തിരുകുടുംബ ദേവാലയ സെമിത്തേരിയിൽ.