പോത്താനിക്കാട്: ഞാറക്കുളം ജോൺ ഉലഹന്നാൻ (86) നിര്യാതനായി. ഭാര്യ: മറിയക്കുട്ടി. മക്കൾ: മേരി, ഹെലൻ, ജോൺസൺ, സി. ഫ്ലോസി സി.എം.സി (തൊടുപുഴ), ഷൈബി, ജോയ്സ്, ജോസ്ന. മരുമക്കൾ: ജയിംസ്, ഔസേപ്പച്ചൻ, നോളി, സോജി, ഷിനി, ഷൈജു. സഹോദരൻ: ഫാ. ചാൾസ് ഒ.ഐ.സി. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പൈങ്ങോട്ടൂർ സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ.