കോതമംഗലം: മാവുടി പൊട്ടക്കമുകളേൽ മുഹമ്മദ് (മമ്മകാക്ക - 92) നിര്യാതനായി. ഭാര്യ: പല്ലാരിമംഗലം മുഞ്ചക്കൽ പുത്തൻപുര കുടുംബാംഗം ഐഷ. മക്കൾ: മീരാൻ, ജമീല, സുലൈഖ, സൗദ, സൈനബ, റെയ്ഹാനത്ത്. മരുമക്കൾ: ജാസ്മിൻ, പരേതനായ സെയ്ത് മുഹമ്മദ്, മജീദ്, സലിം, പരീക്കുഞ്ഞ്, അലി. ഖബറടക്കം ഞായറാഴ്ച രാവിലെ എട്ടിന് മാവുടി ചന്ദനക്കുന്ന് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.