പെരുമ്പാവൂര്‍: മാറമ്പള്ളി പരേതനായ മേത്തര്‍ പരീതിെൻറ ഭാര്യ കുല്‍സു (90) നിര്യാതയായി. മക്കള്‍: ഹമീദ്, ആലി, അബ്ദുല്‍കരീം, അബ്ദുല്‍അസീസ്, അബ്ദുല്‍ അടിമ, ഷെഷു, ഹാജറ, ആബിദ. മരുമക്കള്‍: നബീസ, ആമിന, റുബീന, നസീമ, ഹസൈനാര്‍, കൊച്ചഹമ്മദ്, സെയ്തുമുഹമ്മദ്. ഖബറടക്കം തിങ്കളാഴ്ച രാവിലെ ഒമ്പതിന് മാറമ്പള്ളി ജമാഅത്ത് ഖബര്‍സ്ഥാനില്‍.