കൂത്താട്ടുകുളം: പൂവക്കുളം താന്നിമലയിൽ പരേതനായ തൊമ്മൻ സ്കറിയയുടെ ഭാര്യ സാറാമ്മ (90) നിര്യാതയായി. മക്കൾ: തോമസ്, ചാക്കോ, ആലീസ്, ബേബി, മോളി, ലീലാമ്മ, രാജു, ജോൺസൺ, പരേതനായ തോമസ്. മരുമക്കൾ: അച്ചാമ്മ, വത്സ, സാലി, ബേബി പോത്താനിക്കാട്, ആലീസ്, പൗലോസ് ഊരമന, രാജൻ രാമമംഗലം, ജൂലി, റെനി. സംസ്കാരം തിങ്കളാഴ്ച ഉച്ചക്ക് രണ്ടിന് കാരമല സെന്റ് പീറ്റേഴ്സ് ആൻഡ് സെന്റ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.