മൂവാറ്റുപുഴ: കടാതി കുറ്റിക്കാട്ട് കെ.പി. തൊമ്മച്ചന് (77) നിര്യാതനായി. ഭാര്യ : ശോശാമ്മ കോലഞ്ചേരി ഓമ്പാളയില്‍ കുടുംബാംഗം. മക്കള്‍: അനീഷ, സോമി, റീന (നഴ്സ് ബഹ്ൈറന്‍), സീന (ശ്രീശങ്കര കോളജ്, കാലടി). മരുമക്കള്‍: എല്‍ദോസ് മാമ്പിള്ളില്‍ തിരുവാങ്കുളം, പൗലോസ് ഊരംകുഴിയില്‍ മേക്കടമ്പ്, വര്‍ഗീസ് മാത്യു (ബഹ്ൈറന്‍) പീസ് വില്ല മേക്കടമ്പ്, മോട്ടി പൈനാടത്ത് നെടുമ്പാശ്ശേരി. സംസ്കാരം വ്യാഴാഴ്ച ഉച്ചക്ക് 12ന് കടാതി സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോള്‍സ് യാക്കോബായ സുറിയാനി പള്ളിയില്‍.