പറവൂർ: കച്ചേരിപ്പടി പരപ്പൻ വീട്ടിൽ പരേതനായ ജോണിെൻറ ഭാര്യ മേരി (85) നിര്യാതയായി. മക്കൾ: മേഴ്സി, വിൻസി, ഷീല, ബാബു (ഐറിൻ ഒപ്റ്റിക്കൽസ്), രാജൻ (ഡ്രീംസ് ബ്യൂട്ടിക്), തങ്കച്ചൻ (സൂര്യ ഇലക്ട്രിക്കൽസ്). മരുമക്കൾ: ഷൈനി, സിന്ധു, ജിജി, പരേതരായ പ്രേം മാമ്പിള്ളി, ജോർജ് മഴുവഞ്ചേരി, സണ്ണി മാഞ്ഞാലി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10.30ന് കച്ചേരിപ്പടി സെൻറ് ജെർമയിൻസ് പള്ളി സെമിത്തേരിയിൽ.